SFI | എസ്എഫ്ഐ നേതാവായ വിദ്യാർത്ഥിനിയെ കോപ്പിയടിച്ച് പിടിച്ചത് വലിയ വിവാദത്തിൽ.

2019-02-02 11

കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേതാവായ വിദ്യാർത്ഥിനിയെ കോപ്പിയടിച്ച് പിടിച്ചത് വലിയ വിവാദത്തിൽ. എസ്എഫ്ഐ വനിതാ നേതാവിനെയാണ് കോപ്പിയടിച്ചു പിടിച്ചത്. ഇത് ഒതുക്കിതീർക്കാൻ എസ്എഫ്ഐ പ്രിൻസിപ്പലുമായി ശ്രമങ്ങൾ തുടങ്ങിയെന്ന് ആരോപണങ്ങളുണ്ട്. അതേസമയം അഡീഷണൽ ഷീറ്റിൽ ഉത്തരങ്ങൾ എഴുതി കൊണ്ടുവന്നാണ് എസ്എഫ്ഐ വനിതാ നേതാവ് കോപ്പിയടിച്ചത്. സംഭവം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

Videos similaires